കൊവിഡിനെ തുരത്താന്‍ ഇന്ത്യയില്‍ ആദ്യമെത്തുന്നത് ഈ വാക്‌സിന്‍ | Oneindia Malayalam

2020-08-19 760

ഓക്‌സ്‌ഫെഡ് സര്‍വകലാശാലയും ആസ്ട്രാ സെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുക. ഇക്കാര്യം ഏറെകുറേ ഉറപ്പായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.